പൗരസ്ത്യ കൽദായ സുറിയാനി സഭയിലെ മുൻ അദ്ധ്യക്ഷൻ ഡോ. മാർ അപ്രേം മെത്രാപ്പോലീത്ത അന്തരിച്ചു.......
ത്യശൂർ: മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ നിന്നും 2019 ൽ ഡപ്യൂട്ടി റെയിഞ്ചറായി വിരമിച്ച ചാലക്കുടി കൂടപ്പുഴ സ്വദേശി സി.എസ്. ഷെയ്ക്ക് സാഹിലിന്റെപെൻഷനും വിരമിക്കൽ ആനുകൂല്യങ്ങളും യഥാസമയം ലഭിക്കാൻ അന്നത്തെ റയ്ഞ്ച് ഓഫീസർ തടസം നിന്നുവെന്ന പരാതി മനുഷ്യാവകാശ കമ്മീഷൻ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായ ഐ. ......
അമേരിക്കയെ കവച്ചുവയ്ക്കുന്ന രീതിയിൽ ചൈന സാമ്പത്തിക ശക്തിയായി മുന്നേറുന്നത് അഭിമാനകരമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തീരുവ യുദ്ധത്തിൽ അമേരിക്കയെ ചൈന മുട്ടുകുത്തിച്ചെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ......
ബസ് ഡ്രെവറും കണ്ടക്ടറും ഉള്പ്പടെ പന്ത്രണ്ടോളം പേർക്ക് പരിക്കേറ്റു.
ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് അപകടം ഉണ്ടായത്. കോഴിക്കോട് നിന്ന് കുമളിയിലേക്ക് പോകുകയായിരുന്ന കെ.എസ്.ആർ. ......
തൃശ്ശൂർ പുതുക്കാട്ട് അവിവാഹിതരായ മാതാപിതാക്കൾ നവജാതശിശുക്കളെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തിൽ ആമ്പല്ലൂർ ചേനക്കാല ഭവിൻ (25), വെള്ളിക്കുളങ്ങര നൂലുവള്ളി മുല്ലക്കപ്പറമ്പിൽ അനീഷ (22) എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത് 12 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ. രണ്ടു കുഞ്ഞുങ്ങളെയും പ്രസവത്തിന് തൊട്ടുപിന്നാലെ അനീഷ തന്നെയാണ് കൊലപ്പെടുത്തിയത് എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ......
തൃശ്ശൂരിൽ നവജാത ശിശുക്കളെ കൊന്ന് കുഴിച്ചുമൂടിയെന്ന വെളിപ്പെടുത്തലിൽ ഒരു കുഞ്ഞിന്റെ മരണം സംബന്ധിച്ച് അവ്യക്തത തുടരുന്നു. ആദ്യത്തെ കുഞ്ഞിന്റെ മരണം സംബന്ധിച്ചാണ് അവ്യക്തത. ......
തൃശ്ശൂർ പുതുക്കാട്ട് നവജാത ശിശുക്കളെ അവിവാഹിതരായ മാതാപിതാക്കൾ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവം വെളിപ്പെടുത്തിയത് കാമുകി അനീഷ തന്നെ ഒഴിവാക്കി മറ്റൊരു വിവാഹത്തിന് തയ്യാറായതിന്റെ പകയിലെന്ന് ഭവിൻ. പൊലീസ് വിശദമായി ചോദ്യം ചെയ്തതോടെയാണ് ഇയാൾ ഇക്കാര്യം വെളിപ്പെടുത്തിയത്. ......
യുവാവും കാമുകിയും ചേർന്ന് നവജാത ശിശുക്കളെ കൊന്ന് കുഴിച്ചുമൂടി. തൃശ്ശൂർ പുതുക്കാടാണ് സംഭവം.......
ചാലക്കുടി: മുരിങ്ങൂർ ഡിംസ് മീഡിയ കോളേജിലെ 2022- ’25 ബാച്ച് വിദ്യാർഥികളുടെ ബിരുദാദാനം, "മികവ് 2025" ശ്രീ. ബെന്നി ബെഹനാൻ എംപി ഉദ്ഘാടനം ചെയ്തു.......
നെടുമ്പള്ളി വീട്ടിൽ ബൈജു(49) ആണ് മരിച്ചത്. കാറളം ചെമ്മണ്ട ബാലവാടിയ്ക്ക് സമീപം ഉച്ചയോടെയാണ് സംഭവം.......